ഒഡീസിയ -ദേശാഭിമാനി
അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍
2016 അധ്യനവര്‍ഷതെ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ സബ്ജില്ലാ മത്സരം ഈ വര്‍ഷം നമ്മുടെ സ്കൂളില്‍ നടന്നു .മിമിക്രി കലാകാരനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പുലിയൂര്‍ ജയകുമാര്‍ ആയിരുന്നു ഉദ്ഘാടകന്‍ .എത്രമേല്‍ എത്രമേല്‍ എന്‍റെയീ കേരളം സത്യത്തില്‍ എത്രമേല്‍ മാറിയെന്നോ എന്ന കവി ശ്രീ .പ്രഭാവര്‍മയുടെ കവിത ആലപിച്ചുകൊണ്ടായിരുന്നു ഉദ്ഘടനം നിര്‍വഹിച്ചത് .ഉപജില്ലയിലെ 65 സ്ക്കൂള്‍ തല മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചവരും രക്ഷിതാക്കളും അധ്യാപകരും പൊതു പ്രവര്‍ത്തകരും ഫെസ്റ്റിവലില്‍ എത്തി .രാവിലെ 10 ന് ഉദ്ഘാടന സമ്മേളനം നടന്നു .11 മുതല്‍ മത്സരങ്ങള്‍ ആരംഭിച്ചു .12 . 30 നു സമാപന സമ്മേളനം ശ്രീ ,കെ ആന്‍സലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു .വിജയികള്‍ക്ക് കാഷ് അവാര്‍ഡ് ,ഫലകം ,സാക്ഷ്യ പത്രം എന്നിവ നല്‍കി .സര്‍വശ്രീ .ആര്‍ .എസ് വസന്തകുമാരി ,ആര്‍ ഷാമിലബീവി ,കല്ലിയൂര്‍ ശ്രീധരന്‍ ,എം .എം ബഷീര്‍ ,പാറക്കുഴി സുരെന്ദ്രന്‍ ,വി .മോഹനന്‍ ,ഡി .സുരേഷ് കുമാര്‍ ,എസ് ജയചന്ദ്രന്‍ ,എ.എം .സുധീര്‍ ,ഹെഡ്മാസ്റര്‍ സി ,ക്രിസ്തുദാസ് ,പി ടി എ പ്രസിഡന്റ് എം .ഷാനവാസ് ,പി കെ ശ്രീകുമാര്‍ ,ആര്‍ .ചന്ദ്രശേഖരന്‍ ,എസ് .ഷിജി ,എ എസ് മന്‍സൂര്‍ ,നന്ദകുമാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കാളികളായി .ക്വിസ് മാസ്റര്‍ മാരായി സബ്ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകര്‍ എത്തി .

No comments:
Post a Comment