അസര്‍ ഹോം അപ്ളയന്‍സസ്- മലയാള മനോരമ
വായനക്കളരി തുടങ്ങി
ബാലരാമപുരത്തെ പ്രമുഖ ഗ്രഹോപകരണസ്ഥാപനമായ അസര്‍ ഹോം അപ്ലയന്‍സസ് മലയാള മനോരമ ദിനപത്രവുമായി സഹകരിച്ചു നടപ്പിലാക്കുന്ന വായന കളരിക്ക് ഒക്ടോബര്‍ 26 നു തുടക്കമായി .സ്ഥാപന ഉടമ ശ്രീ .സക്കീര്‍ ഹുസൈന്‍ കുട്ടികള്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു .മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ എസ് .കെ സുരേഷ് ചന്ദ്രന്‍ ,മലയാള മനോരമ പ്രവര്‍ത്തകര്‍ ,റിപ്പോര്‍ട്ടര്‍ ബാലരാമപുരം സുനില്‍ ,പ്രിന്‍സിപ്പല്‍ എസ് അമൃത കുമാരി ,ഹെഡ്മാസ്റര്‍ സി ക്രിസ്തു ദാസ് ,എസ് അനന്ത പദ്മജ ,എ എസ് മന്‍സൂര്‍ ,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു .ഇതോടെ കുട്ടികളുടെ വായനാ സംസ്കാരം വളര്‍ത്താന്‍ ഉതകൂന്ന മംഗളം ,മാധ്യമം ,ദേശാഭിമാനി എന്നീ ദിന പത്രങ്ങള്‍ക്കൊപ്പം മലയാള മനോരമയും സ്കൂളില്‍ ഇടം പിടിച്ചു .അസര്‍ ഹോം അപ്ലയന്‍സസ് തന്നെയാണ് നേരത്തെ മാധ്യമം പത്രവും സ്പോന്‍സര്‍ ചെയ്തത് .

No comments:
Post a Comment