ഓസോണ്‍ ദിന സെമിനാര്‍

ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍ നടന്നു .കേരളശാസ്ത്രസാഹിത്യ പരിഷദ് നിര്‍വാഹക സമിതി അംഗം ശ്രീ .വിജയകുമാര്‍ വിഷയം അവതരിപ്പിച്ചു .സയന്‍സ് ക്ലബ്ബിലെ കുട്ടികള്‍ പങ്കെടുത്തു .കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി .ഓസോണ്‍ പാളികള്‍ നില നിര്‍ത്തുന്നതിനു നാം സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കി .തുടര്‍ന്ന് ഇന്‍ലാന്‍ഡ് മാസിക തയ്യാറാക്കാന്‍ തീരുമാനിച്ചു ..

No comments:
Post a Comment