യുറീക്ക വിജ്ഞാനോത്സവം
അധ്യാപക പരിശീലനം നടന്നു
ഈ വര്‍ഷത്തെ യുറീക്ക വിജ്ഞാനോല്‍സവതിന്റെ ഭാഗമായുള്ള അധ്യാപക പരിശീലം നടന്നു .സൂക്ഷ്മ ജീവികള്‍ എന്നതാണ് ഈ വിജ്ഞാനോല്‍സവത്തിന്റെ പ്രമേയം .രാജ്യത്താകമാനം സൂക്ഷ്മ ജീവികള്‍ പരത്തുന്ന ജീവികളെ കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്താനാണ് ഈ വിഷയം തെരഞ്ഞെടുത്തത് .മൈക്രോസ്കോപ്പിന്റെ ഉപയോഗം ,അവയിലൂടെ സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുള്ള ധാരണ എന്നിവ നല്‍കാന്‍ പരിശീലനം സഹായിച്ചു .ഉപജില്ലയിലെ വിവിധ സ്കൂലുകളില്‍നിന്നു അധ്യാപകര്‍ പങ്കെടുത്തു .സര്‍വശ്രീ .മധുസൂദനന്‍ ,വിജയകുമാര്‍ ,പ്രദീഷ് ,എ എസ് മന്‍സൂര്‍ .അമ്പു എന്നിവര്‍ നേതൃത്വം നല്‍കി ...

No comments:
Post a Comment