അഖില കേരള വായനാമത്സരത്തിന്‍റെ ഭാഗമായി സ്കൂള്‍ തല വായനാമത്സരം നടന്നു .ഉച്ചതിരിഞ്ഞു രണ്ട് മണിക്ക് ലൈബ്രറിഹാളിലാണ് മത്സരം നടന്നത് .38 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു .9 എ യിലെ മുഹമ്മദ് ആസിഫ് ഒന്നാം സ്ഥാനം നേടി .10 ബി യിലെ രഞ്ജിത് രാജ് രണ്ടാം സ്ഥാനവും 9 എ യിലെ ഷാമില്‍ ആമീന്‍ മൂനാം സ്ഥാനവും നേടി .ഓഗസ്റ്റ് 7 നു ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ നടക്കും .തിങ്കളാഴ്ച നടക്കുന്ന അസംബ്ലിയില്‍ സമ്മാനം വിതരണം ചെയ്യും .
മത്സരത്തിനു മിനിജ ,ശ്രീദേവി എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി .
വിജയികളെ ഹെഡ്‌മാസ്റര്‍ ശ്രീ .സി .ക്രിസ്തുദാസ് അഭിനന്ദിച്ചു .
No comments:
Post a Comment