കുട്ടികളുടെ സെമിനാര്‍
1989 മുതലാണ് ലോക ജനസംഖ്യ ദിനാചരണം തുടങ്ങിയത് .1987 ല്‍ ജനസംഖ്യ 500 കോടി കവിഞ്ഞു .50 വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകും .ദാരിദ്ര്യം ,പട്ടിണി എന്നിവ ഇല്ലാതാകാന്‍ ജനസംഖ്യ കുറഞ്ഞേ മതിയാവൂ .ജനസംഖ്യ കൂടുന്നത് വികസനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു .ആഗോള തലത്തില്‍ ജനസംഖ്യ കൂടുന്നതിന് എതിരെ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക യാണ് ദിനാചരണത്തിന്റെ ലക്‌ഷ്യം .
ദിനാചരണത്തിന്റെ ഭാഗമായി ബാലരാമപുരം ഗവ .ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജൂലായ് 11 ന് വിപുലമായ പരിപാടികള്‍ നടന്നു .സ്കൂള്‍ അസ്സംബിളിയില്‍ ദിനാചരണ സന്ദേശം പത്ത് എ യിലെ ആരതി നല്‍കി .അഞ്ച് എ യിലെ സഹീദ ഫാത്തിമയുടെ പ്രസംഗവും നടന്നു .ഉച്ചക്ക് ശേഷം കുട്ടികളുടെ സെമിനാര്‍ നടന്നു .രഞ്ജിത്ത് രാജ് മോഡരട്ടര്‍ ആയി ..ആരതി ,ആതിര ,സുഹാന എന്നിവര്‍ വിഷയം അവതരിപ്പിച്ചു .കുട്ടികള്‍ പങ്കെടുത്ത ചര്‍ച്ച സജീവമായി .സെമിനാറിന് നവ്യ സ്വാഗതം പറഞ്ഞു .അധ്യാപകരായ പ്രമീള ,ഗീത എന്നിവര്‍ ദിനാചരണത്തിനു നേതൃത്വം നല്‍കി .സെമിനാറിന് കുട്ടികള്‍ തന്നെ നോട്ടീസ് തയ്യാറാക്കി .
1989 മുതലാണ് ലോക ജനസംഖ്യ ദിനാചരണം തുടങ്ങിയത് .1987 ല്‍ ജനസംഖ്യ 500 കോടി കവിഞ്ഞു .50 വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകും .ദാരിദ്ര്യം ,പട്ടിണി എന്നിവ ഇല്ലാതാകാന്‍ ജനസംഖ്യ കുറഞ്ഞേ മതിയാവൂ .ജനസംഖ്യ കൂടുന്നത് വികസനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു .ആഗോള തലത്തില്‍ ജനസംഖ്യ കൂടുന്നതിന് എതിരെ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക യാണ് ദിനാചരണത്തിന്റെ ലക്‌ഷ്യം .ദിനാചരണത്തിന്റെ ഭാഗമായി ബാലരാമപുരം ഗവ .ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജൂലായ് 11 ന് വിപുലമായ പരിപാടികള്‍ നടന്നു .സ്കൂള്‍ അസ്സംബിളിയില്‍ ദിനാചരണ സന്ദേശം പത്ത് എ യിലെ ആരതി നല്‍കി .അഞ്ച് എ യിലെ സഹീദ ഫാത്തിമയുടെ പ്രസംഗവും നടന്നു .ഉച്ചക്ക് ശേഷം കുട്ടികളുടെ സെമിനാര്‍ നടന്നു .രഞ്ജിത്ത് രാജ് മോഡരട്ടര്‍ ആയി ..ആരതി ,ആതിര ,സുഹാന എന്നിവര്‍ വിഷയം അവതരിപ്പിച്ചു .കുട്ടികള്‍ പങ്കെടുത്ത ചര്‍ച്ച സജീവമായി .സെമിനാറിന് നവ്യ സ്വാഗതം പറഞ്ഞു .അധ്യാപകരായ പ്രമീള ,ഗീത എന്നിവര്‍ ദിനാചരണത്തിനു നേതൃത്വം നല്‍കി .സെമിനാറിന് കുട്ടികള്‍ തന്നെ നോട്ടീസ് തയ്യാറാക്കി .

No comments:
Post a Comment