ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക്
ബോധവല്‍ക്കരണം നടന്നു .
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനു കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 75 കുട്ടികള്‍ക്ക് നാട്പാക്കിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു .നാട്പാക് ഡയരക്ടര്‍ ഡോ .ബി ജി .ശ്രീദേവി ഉദ്ഘാടനം ചെയ്തു .നെയ്യാറ്റിന്‍കര ഡി വൈ എസ് പി ശ്രീ .എം കെ സുള്‍ഫിക്കര്‍ ,സി ഐ ജി .സന്തോഷ്‌കുമാര്‍,എസ് ഐ എസ് എം പ്രദീപ്കുമാര്‍ ,എന്നിവര്‍പ്രസംഗിച്ചു .പ്രിന്‍സിപ്പല്‍ അമൃത കുമാരി അധ്യക്ഷയായി .ടി ,വി സതീഷ് സ്വാഗതം പറഞ്ഞു .ക്ലാസുകള്‍ക്ക് ബി സുബിന്‍ ,ടി വി ശശികുമാര്‍ ,ഡോ .ജസ്റ്റിന്‍ ബൈസല്‍ ,എന്നിവര്‍ നേതൃത്വം നല്‍കി .ഹെഡ്മാസ്റര്‍ സി ക്രിസ്തു ദാസ് പങ്കെടുത്തു .2016 സെപ്തംബര്‍ 7 നായിരുന്നു പരിപാടി .

No comments:
Post a Comment