പഠന വിനോദ യാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ നിയമസഭാ മൂസിയത്തിനു മുന്നില്‍ ................................................................................................................................................................................................................... യു .പി .വിഭാഗം കുട്ടികളുടെ
പഠന -വിനോദ യാത്ര നവംബര്‍ 2
ബുധനാഴ്ച നടന്നു .രാവിലെ 7 ന്
സ്കൂളില്‍ നിന്ന് യാത്ര തിരിച്ചു .രാവിലെ നിയമസഭാ നടപടികള്‍ നേരില്‍ കാണാന്‍ നിയമ
സഭയില്‍ എത്തി .നേരത്തെ പ്രവേശന പാസ് എടുത്തിരുന്നതിനാല്‍ പ്രവേശനം എളുപ്പമായി
.നിയമസഭാ നടപടികളുടെ നേര്‍ക്കാഴ്ച കുട്ടികള്‍ക്ക് പുതിയ അനുഭവമായി .നിയമസഭ ചരിത്ര
മൂസിയവും സന്ദര്‍ശിച്ചു .തുടര്‍ന്ന് ശാസ്ത്ര സാങ്കേതിക മൂസിയത്തില്‍ എത്തി .സി ഡി
പ്രദര്‍ശനം കണ്ട ശേഷം സയന്‍സ് മൂസിയവും സയന്‍സ് പാര്‍ക്കും കണ്ടു .പിന്നീട് കാഴ്ച
ബംഗ്ലാവില്‍ എത്തി .4 മണി വരെ
കുട്ടികള്‍ അവിടെ ചെലവഴിച്ചു .5 മണിയോടെ
പാവ മൂസിയത്തില്‍ എത്തി .വൈകിട്ടോടെ ബീച്ചില്‍ എത്തി .രാത്രി 8 മണിയോടെ സ്കൂളില്‍
തിരിചെത്തി .
No comments:
Post a Comment