സ്കൂള്‍ കലോത്സവം
സര്‍ഗാത്മകതയുടെ പകല്‍
 |
സ്കൂള്‍ കലോത്സവം ബാലചലചിത്ര പുരസ്കാര ജേതാവ് ദേവു കൃഷണ എസ് .നാഥ് ഉദ്ഘാടനം ചെയ്യുന്നു ......................................................................................................................................................................................................................... |
താളമേളലയങ്ങള്‍ കൊണ്ട് സമ്മിശ്രമായിരുന്നു നവബര്‍ 4 ന്‍റെ പകല്‍ .അന്നാ യിരുന്നു ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവം. 3 ആം തിയതി രചനാ മത്സരങ്ങള്‍ പൂര്‍ത്തിയായി .നടനകലയിലെ വിവിധയിനം മത്സരങ്ങള്‍ വെള്ളിയാഴ്ച നടന്നു .രാവിലെ 10 നു ബാലചലച്ചിത്ര പുരസ്കാര ജേതാവ് കുമാരി ദേവു കൃഷ്ണ എസ് നാഥ് വിശിഷ്ട അതിഥിയായി ഉദ്ഘാടന സമ്മേളനം ചേര്‍ന്നു .ഗ്രാമ പഞ്ചായത്ത് അംഗം എ .എം സുധീര്‍ അധ്യക്ഷന്‍ ആയി .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ,എസ് .വസന്തകുമാരി ഉദ്ഘാടക ആയി. .ജനപ്രതിനിധികളും പങ്കെടുത്തു പ്രിന്‍സിപ്പല്‍ എസ് അമൃതകുമാരി ആശംസകള്‍ നേര്‍ന്നു .തുടര്‍ന്ന് മൂന്ന് വേദികളില്‍ മത്സരം നടന്നു .
വൈകിട്ട് 5 മണിയോടെ മത്സരങ്ങള്‍ സമാപിച്ചു
No comments:
Post a Comment